HomeCommunityപത്തനംതിട്ട സ്വദേശി നിര്യാതനായി.

പത്തനംതിട്ട സ്വദേശി നിര്യാതനായി.

Google search engine

കുവൈറ്റ് സിറ്റി : ചർച്ച് ഓഫ് ഗോഡ് അഹമ്മദി സഭ അംഗവും, റാന്നി സ്വദേശിയുമായ കാട്ടാത്താനി പൊരുന്നെല്ലൂർ വീട്ടിൽ എബ്രഹാം ഫിലിപ്പ് (സാബു 57 വയസ്സ് ) കുവൈറ്റിൽ വച്ച് ചികിത്സയിലിരിക്കെ മരണപ്പെട്ടു. ഒന്നരമാസത്തോളമായി സ്ട്രോക്ക് വന്നതിനെത്തുടർന്ന് കുവൈറ്റ്‌ അദാൻ ഹോസ്പിറ്റൽ തീവ്ര പരിചരണ വിഭാഗത്തിൽ അഡ്മിറ്റ്‌ ആയിരുന്നു. ഷൈല എബ്രഹാമാണ് ഭാര്യ. മക്കൾ : സ്റ്റെഫിൻ (കാനഡ), എലീന. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നു.

RELATED NEWS
Google search engine
GULF
Google search engine
COMMUNITY
Google search engine
KERALA
Google search engine
INDIA
Google search engine
INTERNATIONAL
Google search engine
- Advertisment -
Google search engine

ARTICLES

error: Content is protected !!