HomeGULFഅഹ്മദി റിഫൈനറിയിൽ ഡ്രോൺ അവശിഷ്ടങ്ങൾ വീണ് രണ്ട് തൊഴിലാളികൾക്ക് പരിക്ക്

അഹ്മദി റിഫൈനറിയിൽ ഡ്രോൺ അവശിഷ്ടങ്ങൾ വീണ് രണ്ട് തൊഴിലാളികൾക്ക് പരിക്ക്

Google search engine

കുവൈത്ത്: അഹ്മദി റിഫൈനറിയിൽ ഇന്ന് തിങ്കളാഴ്ച പുലർച്ചെ ഡ്രോൺ പ്രതിരോധത്തിൽനിന്നുണ്ടായ ഷ്രാപ്പ്‌നെൽ വീണതിനെ തുടർന്ന് രണ്ട് തൊഴിലാളികൾക്ക് നിസ്സാര പരിക്കേറ്റതായി ഗാനെം അൽ-ഒതൈബി അറിയിച്ചു. നാഷണൽ പെട്രോളിയം കമ്പനി സംബന്ധിച്ച ഔദ്യോഗിക വക്താവാണ് അൽ-ഒതൈബി.സംഭവത്തെ തുടർന്ന് റിഫൈനറിയിലെ പ്രവർത്തനങ്ങളിലും ഉൽപാദന പ്രക്രിയകളിലും യാതൊരു തടസവും ഉണ്ടായിട്ടില്ലെന്നും, പതിവ് ശേഷിയിൽ തന്നെ ഉൽപാദനം തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. പരിക്കേറ്റ തൊഴിലാളികൾക്ക് ആവശ്യമായ ചികിത്സ നൽകിയിട്ടുണ്ടെന്നും സ്ഥിതി നിയന്ത്രണത്തിലാണ് എന്നും ബന്ധപ്പെട്ട അധികൃതർ അറിയിച്ചു.

RELATED NEWS
Google search engine
spot_img
GULF
Google search engine
COMMUNITY
spot_img
KERALA
Google search engine
INDIA
spot_img
INTERNATIONAL
Google search engine
- Advertisment -
Google search engine

ARTICLES

error: Content is protected !!