കോവിഡ് കാലത്ത് വൈറസിനെ പ്രതിരോധിക്കാൻ ധാരാളം വെള്ളം കുടിക്കണം എന്ന് ആരോഗ്യ വിദഗ്ധർ പറഞ്ഞിട്ടുണ്ട്.എന്നാൽ അധികമായാൽ അമൃതവും വിഷം എന്ന പോലെ വെള്ളം കുടിച്ച് പണി കിട്ടിയ ആൾക്കാരും ഉണ്ട്.ഇംഗ്ലണ്ടിലെ ബ്രിസ്റ്റോളിൽ 34 കാരനായ ലൂക്ക് ഇതിന് ഉദാഹരണം ആണ്. ആവശ്യമുള്ളതിന്റെ ഇരട്ടി വെള്ളമാണ് ഇയാൾ ഓരോ ദിവസവും കുടിച്ചത്. ഇതോടെ ശരീരത്തിന്റെ സ്വാഭാവിക സോഡിയം നില തകരാറിലായി. ലൂക്ക് ഇപ്പോൾ അത്യാഹിത വിഭാഗത്തിൽ ചികിത്സയിലാണ്. വാട്ടർ ഇൻടോക്സിക്കേഷൻ ആണ് ഇയാൾക്കുണ്ടായതെന്നാണ് മെഡിക്കൽ റിപ്പോർട്ട്. അമിത വെള്ളംകുടി കാരണം മസ്തിഷ്കം വീങ്ങിയ നിലയിലാണ്.ഒരാഴ്ചയായി ലൂക്കിന് നല്ല ക്ഷീണമുണ്ടായിരുന്നു. അതിനാൽ തന്നെ ധാരാളം പാനീയങ്ങൾ കുടിക്കാനും നിർദേശിച്ചിരുന്നു. ഇതിനെത്തുടർന്നാണ് ദിവസവും അഞ്ചു ലിറ്ററിലധികം വെള്ളം ഇയാൾ കുടിക്കാൻ തുടങ്ങിയത്.
കോവിഡ് കാലത്ത് വൈറസിനെ പ്രതിരോധിക്കാൻ ധാരാളം വെള്ളം കുടിക്കണം എന്ന് ആരോഗ്യ വിദഗ്ധർ പറഞ്ഞിട്ടുണ്ട്.എന്നാൽ അധികമായാൽ അമൃതവും വിഷം എന്ന പോലെ വെള്ളം കുടിച്ച് പണി കിട്ടിയ ആൾക്കാരും ഉണ്ട്.
ഇംഗ്ലണ്ടിലെ ബ്രിസ്റ്റോളിൽ 34 കാരനായ ലൂക്ക് ഇതിന് ഉദാഹരണം ആണ്. ആവശ്യമുള്ളതിന്റെ ഇരട്ടി വെള്ളമാണ് ഇയാൾ ഓരോ ദിവസവും കുടിച്ചത്. ഇതോടെ ശരീരത്തിന്റെ സ്വാഭാവിക സോഡിയം നില തകരാറിലായി. ലൂക്ക് ഇപ്പോൾ അത്യാഹിത വിഭാഗത്തിൽ ചികിത്സയിലാണ്. വാട്ടർ ഇൻടോക്സിക്കേഷൻ ആണ് ഇയാൾക്കുണ്ടായതെന്നാണ് മെഡിക്കൽ റിപ്പോർട്ട്. അമിത വെള്ളംകുടി കാരണം മസ്തിഷ്കം വീങ്ങിയ നിലയിലാണ്.
ഒരാഴ്ചയായി ലൂക്കിന് നല്ല ക്ഷീണമുണ്ടായിരുന്നു. അതിനാൽ തന്നെ ധാരാളം പാനീയങ്ങൾ കുടിക്കാനും നിർദേശിച്ചിരുന്നു. ഇതിനെത്തുടർന്നാണ് ദിവസവും അഞ്ചു ലിറ്ററിലധികം വെള്ളം ഇയാൾ കുടിക്കാൻ തുടങ്ങിയത്.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?