ജില്ലാതല സെവൻസ് ഫുട്ബോൾ ടൂർണമെന്റ് മെയ് 19 ന്

  • 10/05/2023


കുവൈത്തിലെ മലയാളികളായ ഫുട്ബോൾ കളിക്കാർക്കായി ആദ്യമായി ജില്ലാ തല സെവൻസ് ഫുട്ബോൾ ടൂർണമെന്റ് നടത്തുകയാണ്.

കുവൈത്ത് ഫുട്ബോൾ പ്ലയേർസ് കൂട്ടായ്മ മെയ് 19 വെള്ളിയാഴ്ച വൈകുന്നേരം 5 മണി മുതൽ ഫഹാഹീൽ സൂക് സബാ ഫുട്ബോൾ ഗ്രൗണ്ടിൽ വെച്ച് നടത്തുന്ന അന്തർ ജില്ലാ സെവൻസ്, കളിക്കാർക്കു വേണ്ടി കളിക്കാർ നടത്തുന്ന ടൂർണമെന്റ് എന്നതിലുപരി കുവൈത്തിലെ മുഴുവൻ ഫുട്ബോൾ പ്രേമികളുടേയും കൂടിച്ചേരലുമാണ് ഈ ടൂർണമെന്റ് വഴി സംഘാടകർ ലക്ഷ്യമിടുന്നത്

Related Articles