കുവൈത്ത് സിറ്റി, ഒക്ടോബർ 7, 2026: കുവൈത്തിലെ പ്രമുഖ റീട്ടെയിൽ ശൃംഖലയായ ഗ്രാൻഡ് ഹൈപ്പർ, ഉപഭോക്താക്കൾക്കായി “മെഗാ ക്ലിയറൻസ് സെയിൽ” പ്രഖ്യാപിച്ചു. ഗാർമെന്റ്സ്, ഫുട്വെയർ വിഭാഗങ്ങളിലെ തിരഞ്ഞെടുത്ത ഉൽപ്പന്നങ്ങൾക്ക് 70 ശതമാനം വരെ വിലക്കുറവാണ് ഈ സെയിലിലൂടെ ലഭിക്കുന്നത്. കുവൈത്തിലുടനീളമുള്ള ഗ്രാൻഡ് ഹൈപ്പർ സ്റ്റോറുകളിൽ ഓഫർ ലഭ്യമാണ്.
കുട്ടികൾ മുതൽ മുതിർന്നവർ വരെ കുടുംബത്തിലെ എല്ലാവർക്കുമുള്ള വസ്ത്രങ്ങളും പാദരക്ഷകളും ഏറ്റവും കുറഞ്ഞ വിലയിൽ സ്വന്തമാക്കാനുള്ള അവസരമാണ് മെഗാ ക്ലിയറൻസ് സെയിൽ ഒരുക്കുന്നത്. ഗുണമേന്മയുള്ള ഉൽപ്പന്നങ്ങൾ ആകർഷകമായ വിലയിൽ ലഭ്യമാക്കുകയാണ് ലക്ഷ്യമെന്ന് ഗ്രാൻഡ് ഹൈപ്പർ അധികൃതർ അറിയിച്ചു.
സെയിലിലെ പ്രധാന ഓഫറുകൾ:-
കുട്ടികളുടെ വസ്ത്രങ്ങൾ: 250 ഫിൽസ് മുതൽ- പുരുഷന്മാരുടെ ടി-ഷർട്ടുകൾ: 750 ഫിൽസ് മുതൽ- പുരുഷന്മാരുടെ ഷർട്ടുകൾ: 900 ഫിൽസ് മുതൽ- പുരുഷന്മാരുടെ പാന്റുകൾ: 1,500 ഫിൽസ് മുതൽ- സ്ത്രീകളുടെ കുർത്ത, ലെഗ്ഗിൻസ്, ചുരിദാർ തുടങ്ങിയവ: 900 ഫിൽസ് മുതൽ-
പാദരക്ഷകൾ (ഫുട്വെയർ): 1.500 ദിനാർ മുതൽദൈനംദിന ഉപയോഗത്തിനുള്ള വസ്ത്രങ്ങളും പാദരക്ഷകളും ഒരേ സ്ഥലത്ത് നിന്ന് കുറഞ്ഞ ചെലവിൽ വാങ്ങാനാകുന്നു എന്നതാണ് ഈ സെയിലിന്റെ പ്രത്യേകത. കുടുംബസമേതം എത്തി ഇഷ്ടമുള്ളവ തിരഞ്ഞെടുക്കാനും ഒന്നിലധികം ഇനങ്ങൾ ഒരുമിച്ച് വാങ്ങി കൂടുതൽ ലാഭം നേടാനും ഉപഭോക്താക്കൾക്ക് കഴിയും.
ഓഫർ സ്റ്റോക്ക് തീരുംവരെ മാത്രമായിരിക്കും. ഉപഭോക്താക്കൾ തങ്ങളുടെ അടുത്തുള്ള ഗ്രാൻഡ് ഹൈപ്പർ സ്റ്റോർ എത്രയും വേഗം സന്ദർശിച്ച്, സ്റ്റോക്ക് തീരുന്നതിന് മുമ്പ് ഇഷ്ടപ്പെട്ട ഉൽപ്പന്നങ്ങൾ സ്വന്തമാക്കണമെന്ന് അധികൃതർ അഭ്യർഥിച്ചു.ഗ്രാൻഡ് ഹൈപ്പർ – മെഗാ ക്ലിയറൻസ് സെയിൽ: 70% വരെ വിലക്കുറവ്. സ്റ്റോക്ക് തീരുംവരെ മാത്രം!



