HomeGULFകിംഗ് ഫഹദ് റോഡിൽ ഗതാഗത നിയന്ത്രണം: രണ്ട് വരിപ്പാതകളും ഉപറോഡും അടച്ചിടും

കിംഗ് ഫഹദ് റോഡിൽ ഗതാഗത നിയന്ത്രണം: രണ്ട് വരിപ്പാതകളും ഉപറോഡും അടച്ചിടും

spot_img

കുവൈറ്റ് സിറ്റി: കിംഗ് ഫഹദ് ബിൻ അബ്ദുൽ അസീസ് അൽ സൗദ് റോഡിലെ വലതുവശത്തെ രണ്ട് വരിപ്പാതകളും ബയാൻ പ്രദേശത്തിന് എതിർവശത്തുള്ള ശൈഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്‌യാൻ റോഡിലേക്കുള്ള (അഞ്ചാം റിംഗ് റോഡ്) ഉപറോഡും അടച്ചിടുന്നതായി ട്രാഫിക് ജനറൽ ഡയറക്ടറേറ്റ് അറിയിച്ചു.

ഓഗസ്റ്റ് 8 ശനിയാഴ്ച മുതൽ പ്രാബല്യത്തിൽ വരുന്ന ഈ നിയന്ത്രണങ്ങൾ ഒരു ആഴ്ചത്തേക്ക് തുടരും. മേഖലയിലൂടെ യാത്ര ചെയ്യുന്ന വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും ട്രാഫിക് സൂചനകൾ കർശനമായി പാലിക്കണമെന്നും സാധ്യമായ ഇടങ്ങളിൽ ബദൽ മാർഗങ്ങൾ ഉപയോഗിക്കണമെന്നും അധികൃതർ നിർദേശിച്ചു.

spot_img
GULF
spot_img
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
spot_img
- Advertisment -spot_img

ARTICLES

error: Content is protected !!