കുവൈറ്റ് സിറ്റി : കാസർഗോഡ് നീലേശ്വരം സ്വദേശി അസീസ് (44) കുവൈറ്റിൽ നിര്യാതനായി. കുവൈറ്റിൽ സ്വന്തമായി ബിസിനസ് നടത്തിവരികയായിരുന്നു. ഭൗതികശരീരം നാട്ടിൽ കൊണ്ട് പോകുന്നതിനുള്ള നടപടി ക്രമങ്ങൾ പൂർത്തിയാകുന്നു. പിതാവ്: സി ടി ഹംസ, മാതാവ്: സഫിയത്ത്. ഭാര്യ: ഷംന. മക്കൾ: സൽമാൻ അബ്ദുൽ അസീസ് സാറഅബ്ദുൽ അസീസ്, സൽഫ അബ്ദുൽ അസീസ് ,സഫിയ അബ്ദുൽ അസീസ്.
കാസർഗോഡ് സ്വദേശി കുവൈത്തിൽ നിര്യാതനായി
GULF
INTERNATIONAL



