കുവൈത്തുമായി ഇന്ത്യയുടെ ബന്ധം സുദൃഢം; അംബാസിഡർ സിബി ജോർജ്.

  • 23/02/2021

കുവൈത്തുമായി ഇന്ത്യയുടെ ബന്ധം സുദൃഢമാണെന്നും  ചരിത്രപരമായും സാംസ്‌കാരികമായും നൂറ്റാണ്ടുകളുടെ പഴക്കമാണ് ഇരു രാജ്യങ്ങൾക്കുമുള്ളതെന്നും കുവൈത്തിലെ ഇന്ത്യൻ സ്ഥാനപതി സിബി ജോര്‍ജ്ജ് . ഇന്ത്യ കുവൈത്തിന്റ അടുത്ത സുഹൃത്താനെന്നും  വാണിജ്യ വ്യവസായ സാമ്പത്തിക നയതന്ത്ര രംഗത്തെ കൂട്ടുകെട്ട് അതി ശക്ത്തമായി തുടരുന്നതായും അദ്ദേഹം കുവൈറ്റ്  ടെലിവിഷനുനൽകിയ അഭിമുഖത്തിൽ പറഞ്ഞു.

Related Videos