മഹാശിവരാത്രിയോടനുബന്ധിച്ച് കുവൈത്തിലെ പ്രശസ്ത നർത്തകി പൂർണിമ സുമേഷ് അവതരിപ്പിച്ച നൃത്തശില്പം ശ്രദ്ധേയമാകുന്നു.

  • 14/03/2022

മഹാശിവരാത്രിയോടനുബന്ധിച്ച് കുവൈത്തിലെ പ്രശസ്ത നർത്തകി പൂർണിമ സുമേഷ് അവതരിപ്പിച്ച നൃത്തശില്പം ശ്രദ്ധേയമാകുന്നു.
'ഏവർക്കും മഹാ ശിവരാത്രി ആശംസകൾ'
ഈ ധന്യ മുഹൂർത്തത്തിൽ മഹാദേവസ്തുതി "Shankara Srigiri"
Ragam - Hamsaanandi, Thalam - Adi, Composer - Maharaja Swathithirunal
Credits :-
Performed by Smt.Poornima Sumesh
Choreography- Smt.Vinitha Pratish ( Srishti School of Classical Dance)
Make over - Jayan V Narayanan
D.O.P - Vinu Snipers and team
Art work and backdrop - Sunil
Venue - Srishti School of Classical Dance
Special thanks :Sumesh Bhaskaran, Athidev Sumesh , Anwitha Sumesh

Related Videos