കുവൈറ്റ് മലയാളികളുടെ സ്വന്തം മുഹമ്മദ് റാഫി.

  • 22/11/2020

ജൂനിയർ റാഫി എന്നറിയപ്പെടുന്ന റാഫി കോഴിക്കോട് കുവൈത്തിന്റെ സംഗീത സദസ്സുകളിൽ നിറസാന്നിധ്യമാണ്. നിരവധി സ്റ്റേജുകളിൽ മുഹമ്മദ് റാഫിയുടെ അനശ്വര ഗാനങ്ങൾ പാടി നമുക്ക് സുപരിചിതനായ റാഫി കോഴിക്കോട് Kuchh Na Kaho എന്ന ഗാനവുമായി സ്ട്രിങ്സ് ഓഫ് കുവൈത്തിൽ.


കുവൈറ്റിലെ ഗായകരെ അണിനിരത്തി കളേഴ്സ് കുവൈറ്റ് സംഘടിപ്പിച്ച സംഗീത പടിപാടി 'Strings Of Kuwait '

Related Videos