കുവൈറ്റ് മലയാളികളുടെ പ്രിയ ഗായകൻ, വ്യത്യസ്തമായ ആലാപന ശൈലിയിലൂടെ സംഗീത ലോകത്തെ നിറസാന്നിധ്യം, ജോബി എബ്രഹാം

  • 14/11/2020

കുവൈറ്റ് മലയാളികളുടെ പ്രിയ ഗായകൻ, വ്യത്യസ്തമായ ആലാപന ശൈലിയിലൂടെ സംഗീത ലോകത്തെ നിറസാന്നിധ്യം, ജോബി എബ്രഹാം  കളേഴ്സ് ഓഫ് കുവൈറ്റിലൂടെ നിങ്ങൾക്കു മുന്നിൽ.  

ഏഷ്യാനെറ്റിന്റെ സപ്തസ്വരങ്ങൾ എന്ന റിയാലിറ്റി ഷോയിൽ സെക്കൻഡ് റണ്ണർ അപ്പ് , ഓൾ കേരള അടിസ്ഥാനത്തിൽ മാതൃഭൂമി നടത്തിയ "മഞ്ഞണിപ്പൂനിലാവ് " എന്ന സംഗീത മത്സരത്തിലെ വിജയി, കോഴിക്കോട് നടന്ന ഓൾ കേരള  റാഫി നെറ്റിൽ രണ്ടാം സ്ഥാനം, നാട്ടിൽ ഗാനമേളകൽ നിറസാന്നിധ്യം. കുവൈത്തിലെ പ്രശസ്ത ഗായകൻ ജോബി എബ്രഹാം. 

കുവൈറ്റിലെ ഗായകരെ അണിനിരത്തി കളേഴ്സ് കുവൈറ്റ് സംഘടിപ്പിച്ച സംഗീത പടിപാടി 'സ്ട്രിങ്സ്  ഓഫ് കുവൈറ്റ് '

Related Videos