കുവൈറ്റ് മലയാളികളുടെ പ്രിയ ഗായിക സിന്ധു രമേഷ്.

  • 14/11/2020

കുവൈറ്റ് മലയാളികളുടെ പ്രിയ ഗായിക സിന്ധു രമേഷ്.
"താനേ തിരിഞ്ഞും മറിഞ്ഞും തന്‍
താമരമെത്തയിലുരുണ്ടും
മയക്കം വരാതെ മാനത്തു കിടക്കുന്നു
മധുമാസ സുന്ദര ചന്ദ്രലേഖ..."
കുവൈറ്റ് മലയാളികളുടെ പ്രിയ ഗായിക, പിന്നണി ഗാനരംഗത്ത് 35 വർഷത്തോളം പരിചയമുള്ള സിന്ധു രമേഷ്.
2000 ലധികം സംഗീത പരിപാടികളിൽ പങ്കെടുത്തു. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലായി ഏകദേശം 525-ലധികം സിനിമാ ഗാനങ്ങളും, ബദുഗ ഉൾപ്പെടെയുള്ള വിവിധ ഭാഷകളിൽ 2000 ലധികം ആൽബങ്ങളിലും സിന്ധു പാടിയിട്ടുണ്ട്.

Related Videos