സ്ത്രീ ശക്തിയുടെ അതിജീവനത്തിന്റെ നേർപതിപ്പായ രേഖ കാർത്തികേയൻ; അന്താരാഷ്ട്ര വനിതാദിനത്തിൽ MMME കുവൈറ്റ് സംഘടിപ്പിച്ച പ്രത്യേക പരിപാടി.

  • 08/03/2021

മാർച്ച് 8 അന്താരാഷ്ട്ര വനിതാദിനം ആരോഗ്യം, വിദ്യാഭ്യാസം, സാമ്പത്തികം, രാഷ്ട്രീയം, തൊഴിൽ, കുടുംബം എന്നീ മേഖലകളിൽ സ്ത്രീകൾ നേടിയ മുന്നേറ്റത്തിന്റെ നാഴികക്കല്ലാണ് ഈ ദിവസം. അതിരുകളില്ലാതെ ലോകമെമ്പാടുമുള്ള വനിതകൾ സ്ത്രീ ശാക്തീകരണത്തിന്റെ മുന്നേറ്റത്തിന്റെ വിജയത്തിന്റെ വനിതാദിനം എല്ലാവരും മാർച്ച് 8 ന്  ആചരിക്കുന്നു. കുവൈറ്റിലെ മലയാളി അമ്മമാരുടെ കൂട്ടായ്മയായ MMME കുവൈറ്റും, Day fresh കുവൈറ്റുമായ് ചേർന്ന് വിവിധങ്ങളായ പരിപാടികളോടെ ഈ വർഷത്തെ വനിതാദിനം ആഘോഷിക്കുകയാണ്. ഈ അവസരത്തിൽ സ്ത്രീ ശക്തിയുടെ അതിജീവനത്തിന്റെ നേർപതിപ്പായ ശ്രീമതി രേഖ കാർത്തികേയനുമായി ഞങ്ങളുടെ പ്രതിനിധി പ്രൊഫസർ ജിജി ഗോപൻ നടത്തിയ ഇന്റർവ്യൂ നിങ്ങൾക്കായി സമർപ്പിക്കുന്നു.

Related Videos