HomeCommunityഒ ഐ സി സി കുവൈറ്റ്‌ പത്തനംതിട്ട ജില്ലാ കമ്മറ്റിയുടെ കൺവൻഷൻ" ലക്ഷ്യ 2026 "...

ഒ ഐ സി സി കുവൈറ്റ്‌ പത്തനംതിട്ട ജില്ലാ കമ്മറ്റിയുടെ കൺവൻഷൻ” ലക്ഷ്യ 2026 ” പോസ്റ്റർ പ്രകാശനം നടത്തി

spot_img

2026 ഫെബ്രുവരി 14 ന് അസ്പയർ ഇന്ത്യൻ ഇന്റർനാഷണൽ സ്കൂളിൽ നടത്തപ്പെടുന്ന “ലക്ഷ്യ 2026” ജില്ലാ കൺവൻഷൻ പത്തനംതിട്ട പാർലമെന്റ് മണ്ഡലം എം പി ശ്രീ. ആന്റോ ആന്റണി ഉദ്ഘാടനം ചെയ്യുന്നു.ഈ പ്രോഗ്രാം പോസ്റ്റർ പ്രകാശനം (06/02/2026) വെള്ളിയാഴ്ച വൈകുന്നേരം നടത്തി. നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറി ശ്രീ. സുരേഷ് മാത്തൂർ പത്തനംതിട്ട ജില്ലാ പ്രസിഡന്റ്‌ ശ്രീ. എബി അത്തിക്കയത്തിനു നൽകി.

നാഷണൽ കമ്മിറ്റി സെക്രട്ടറിശ്രീ. റെജി കോരുത്,എക്സിക്യൂട്ടീവ് മെമ്പർ. ശ്രീ. വർഗീസ് ജോസഫ് മാരാമൺ,വൈസ് പ്രസിഡന്റ്‌ ശ്രീ. ചാൾസ് പി ജോർജ്, ജനറൽ സെക്രട്ടറി ശ്രീ. റിജോ കോശി, ട്രഷറർ ശ്രീ. സിനു ജോൺ.ജോയിന്റ് സെക്രട്ടറി ശ്രീ. റിനു കണ്ണാടിക്കൽ, കമ്മിറ്റി അംഗങ്ങൾ ആയ ശ്രീ. ബിജോ പി ബാബു, ശ്രീ. ബിനോയ്‌ ജോണി, ശ്രീ. അനിൽ കുമാർ, ശ്രീ. ഈപ്പൻ ജോർജ്എന്നിവർ പങ്കെടുത്തു.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!