HomeGULFജഹ്റ PACI ഓഫീസിൽ നാളെ സന്ദർശകർക്ക് പ്രവേശനമില്ല; സിവിൽ ഐഡി വിതരണം തുടരും

ജഹ്റ PACI ഓഫീസിൽ നാളെ സന്ദർശകർക്ക് പ്രവേശനമില്ല; സിവിൽ ഐഡി വിതരണം തുടരും

spot_img

കുവൈത്ത് സിറ്റി: ജഹ്റയിലെ പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ (PACI) ശാഖയിൽ സെപ്റ്റംബർ 30 ബുധനാഴ്ച സന്ദർശകരെ സ്വീകരിക്കില്ല. ഒരു ദിവസത്തേക്ക് മാത്രമാണ് സേവനം താൽക്കാലികമായി നിർത്തിവയ്ക്കുന്നതെന്ന് PACI അറിയിച്ചു.

അതേസമയം, സിവിൽ ഐഡി കാർഡ് വിതരണ വിഭാഗം പതിവുപോലെ പ്രവർത്തിക്കും. അതിനാൽ തയ്യാറായ സിവിൽ ഐഡി കാർഡുകൾ സ്വീകരിക്കേണ്ടവർക്ക് ജഹ്റ ശാഖയിലെ വിതരണ വിഭാഗത്തിൽ എത്താമെന്നും അധികൃതർ വ്യക്തമാക്കി. സേവനം താൽക്കാലികമായി നിർത്തിവയ്ക്കുന്നതുമൂലം പൊതുജനങ്ങൾക്ക് ഉണ്ടാകുന്ന അസൗകര്യത്തിൽ PACI ഖേദം അറിയിച്ചു.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!