HomeCommunityകുവൈറ്റ്‌ കേരളീയസമാജത്തിന്റെ ആഭിമുഖ്യത്തിൽ ഗാന്ധിജയന്തി ആഘോഷിച്ചു

കുവൈറ്റ്‌ കേരളീയസമാജത്തിന്റെ ആഭിമുഖ്യത്തിൽ ഗാന്ധിജയന്തി ആഘോഷിച്ചു

spot_img

കുവൈറ്റ്‌ സിറ്റി: കുവൈറ്റ്‌ കേരളീയസമാജത്തിന്റെ ആഭിമുഖ്യത്തിൽ ഗാന്ധിജയന്തി ആഘോഷിച്ചു. പ്രസിഡന്റ്‌ ജെയിംസ് വി കൊട്ടാരത്തിന്റെ അധ്യക്ഷതയിൽ കൂടിയ യോഗം രക്ഷാധികാരി തോമസ് പള്ളിക്കൽ ഉൽഘാടനം ചെയ്തു. മഹാത്മാഗാന്ധിയുടെ ജീവിതം ആസ്പദമാക്കി കുവൈറ്റ്‌ സാന്ത്വനം രമേശ്‌ കരിക്കൻ ക്ലാസ്സ്‌ എടുത്തു.

ജീമോൻ ചാക്കോളാമണ്ണിൽ,സൂരജ് പി സുകുമാരൻ, ജിബിൻ പൗലോസ്, ഷിജു ഓതറ, ഷാഫി മക്കാത്തി,ബിനോയ്‌ ഉമ്മൻ, ബിനു ജോസഫ്, എന്നിവർ പ്രസംഗിച്ചു,. ജനറൽ കൺവീനർ ജിജി വടശേരിക്കര സ്വാഗതവും ട്രഷറർ ബിന്റോ തോമസ് നന്ദിയും അറിയിച്ചു.ലിനു എബ്രഹാം, ഷിബു കുമ്പഴ,അഭിലാഷ് ചന്ദ്രൻ, ജിത മനോജ്‌, രമ്യ രവീന്ദ്രൻ,സോഫി ജോർജ്, എന്നിവർ നേതൃത്വം നൽകി. കേക്ക് മുറിച്ചു, മധുരവിതരണം നൽകിയുമാണ് കേരളീയസമാജത്തിന്റെ ഗാന്ധിജയന്തി അബ്ബാസിയയിൽ ആഘോഷിച്ചത്.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!