പി വി അൻവറിന് രഹസ്യം ചോര്‍ത്തിയെന്ന ആരോപണം; സസ്പെൻഡ് ചെയ്ത പൊലീസുകാരെ തിരിച്ചെടുത്തു

  • 11/05/2025

എസ്‌ഒജിയില്‍ നിന്നും സസ്പെൻഡ് ചെയ്ത പൊലീസുകാരെ തിരിച്ചെടുത്തു. പിവി അൻവറിന് പൊലീസ് രഹസ്യം ചോർത്തിയെന്നാരോപിച്ച്‌ സസ്പെൻസ് ചെയ്തവരെയാണ് തിരിച്ചെടുത്തത്.

പയസ് സെബാസ്റ്റ്യൻ, മുഹമ്മദ് ഇല്യാസ് എന്നിവരെയാണ് തിരിച്ചെടുത്തത്. അൻവറിൻ്റെ വെളിപ്പെടുത്തല്‍ വലിയ രീതിയില്‍ വിവാദമായിരുന്നു.

Related News