തിരുവനന്തപുരം പൂവാർ സ്വദേശിയാണ് മരിച്ചത് .കഴിഞ്ഞ മാർച്ച് 10നാണ് ഇയാൾ ദുബായിൽനിന്ന് നാട്ടിലെത്തിയത്. തുടർന്ന് ഇയാൾ വീട്ടിൽ നിരീക്ഷണത്തിലായിരുന്നു.വീട്ടിൽ കുഴഞ്ഞു വീണു മരണപ്പെട്ടു എന്നാണ് ബന്ധുക്കൾ പോലീസിന് നൽകിയ മൊഴി.നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ എത്തിച്ച് മരണം സ്ഥിരീകരിച്ച ശേഷം മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?