ഇടുക്കി ജില്ലയിൽ ആളുകൾ സംഘം ചേരുന്നതിന് കർശന നിയന്ത്രണങ്ങളുമായി ഇടുക്കി കലക്ടറുടെ ഉത്തരവ്.മതപരമായ ചടങ്ങുകൾ, ഉത്സവങ്ങൾ, പെരുനാളുകൾ, വിവാഹം, ഗൃഹപ്രവേശം, മുതലായ ചടങ്ങുകളിൽ പരമാവധി 10 പേരിൽ കൂടുതൽ പങ്കെടുക്കരുത്. ജില്ലയിലെ വ്യാപാര സ്ഥാപനങ്ങളുടെ പ്രവർത്തനം തിങ്കളാഴ്ച(23) മുതൽ 10 മുതൽ വൈകിട്ട് 6 വരെയാക്കി.വ്യാപാരികൾക്ക് ഇതു സംബന്ധിച്ച് ജില്ല ഭരണകൂടം നിർദ്ദേശം നൽകി
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?