തൃശ്ശൂര്‍ കൊടുങ്ങല്ലൂരില്‍ നിരോധനാജഞ പ്രഖ്യാപിച്ചു.

  • 21/03/2020

തൃശ്ശൂര്‍ കൊടുങ്ങല്ലൂരില്‍ നിരോധനാജഞ പ്രഖ്യാപിച്ചു. നാളെ മുതല്‍ 29വരെയാണ് നിരോധനാജ്ഞ.27നാണ് ക്ഷേത്രത്തിലെ കാവുതീണ്ടല്‍, 29ന് കൊടുങ്ങല്ലൂര്‍ ഭരണി ഉത്സവവുമാണ്. ഇതിന് മുന്‍കരുതലായിട്ടാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.

Related News