തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ കീഴിലുള്ള ക്ഷേത്രങ്ങളിൽ ഭക്തർക്ക് വഴിപാട് നടത്താനുള്ള അവസരം .

  • 01/04/2020


സംസ്ഥാനത്ത് ലോക്ഡൗണിൻ്റെ ഭാഗമായി തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ കീഴിലുള്ള ക്ഷേത്രങ്ങളിൽ ഭക്തർക്ക് പ്രവേശനം ഇല്ലെങ്കിലും ഭക്തർക്ക് വഴിപാട് നടത്താനുള്ള അവസരം ക്ഷേത്രങ്ങളിൽ ഒരുക്കിയിട്ടുണ്ട്. വഴിപാട് നടത്താൻ ആഗ്രഹിക്കുന്ന ഭക്തർ ദേവസ്വം ബോർഡ് വക ക്ഷേത്രങ്ങളിലെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർമാരുമായോ സബ് ഗ്രൂപ്പ്‌ ഓഫീസർമാരുമായോ ബന്ധപ്പെടാവുന്നതാണ്.

Related News