ദേശീയപാതയിൽ കർണാടക അതിർത്തി ഉടൻ തുറക്കണമെന്ന് ഹൈക്കോടതി ഉത്തരവ്, അതിർത്തി അടക്കാൻ കർണാടക്ക് അധികാരമില്ലെന്നും കോടതി.
രോഗികളെ പോലും കടത്തിവിടാത്ത കർണാടകത്തിന്റെ നടപടി മനുഷ്യത്വരഹിതമാണെന്നും മംഗലാപുരത്തേക്കുള്ള പ്രവേശനം നിഷേധിക്കപ്പെട്ടതോടെ ആറുപേർ ചികിത്സ കിട്ടാതെ മരിച്ചെന്നും കേരളം ഇന്ന് ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാണിച്ചിരുന്നു .
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?