ബിവറേജസ് കോർപറേഷൻ ഒരു കോടി രൂപ നൽകി

  • 06/04/2020

കോവിഡ് 19- പ്രതിരോധ - സമാശ്വാസ പ്രവർത്തനങ്ങൾക്കായി
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ നിധിയിലേക്ക്
കേരള സ്റ്റേറ്റ് ബിവറേജസ് കോർപറേഷൻ
ഒരു കോടി രൂപ സംഭാവന നൽകി.
കോർപറേഷന്റെ പൊതുനന്മാ ഫണ്ടിൽ നിന്നാണ്
ഒരു കോടി രൂപ സംഭാവന ചെയ്തത്.

Related News