കേരള ,ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യത്തൊഴിലാളി ജാഗ്രത നിർദ്ദേശം

  • 07/04/2020

കേരളതീരം : കേരള, ലക്ഷദ്വീപ് തീരങ്ങളിൽ പ്രക്ഷുബ്ധമായ കാലാവസ്ഥയ്ക്ക് സാധ്യത . മത്സ്യത്തൊഴിലാളികൾ മേൽപറഞ്ഞ സ്ഥലങ്ങളിൽ മത്സ്യബന്ധനത്തിന് പോകരുതെന്ന് നിർദ്ദേശിക്കുന്നു .

ലക്ഷ്യദ്വീപ്‌തീരം : കേരള, ലക്ഷദ്വീപ് തീരങ്ങളിൽ പ്രക്ഷുബ്ധമായ കാലാവസ്ഥയ്ക്ക് സാധ്യത . മത്സ്യത്തൊഴിലാളികൾ മേൽപറഞ്ഞ സ്ഥലങ്ങളിൽ മത്സ്യബന്ധനത്തിന് പോകരുതെന്ന് നിർദ്ദേശിക്കുന്നു

07-04-2020 : കേരള, ലക്ഷദ്വീപ് തീരങ്ങളിൽ പ്രക്ഷുബ്ധമായ കാലാവസ്ഥയ്ക്ക് സാധ്യത .

മത്സ്യത്തൊഴിലാളികൾ മേൽപറഞ്ഞ സ്ഥലങ്ങളിൽ മേൽപറഞ്ഞ കാലയളവിൽ മത്സ്യബന്ധനത്തിന് പോകരുതെന്ന് നിർദ്ദേശിക്കുന്നു .

Related News