തിരുവനന്തപുരം ബേക്കറി ജംഗ്ഷനിൽ രശ്മി, ടി സി 14/1463 ൽ മുൻ ട്രഷറി ഡയറക്റ്റർ വൈ. ജോർജ്ജ് (85) നിര്യാതനായി. സംസ്കാരം ചൊവ്വ ഴ്ച പാളയം ക്രൈസ്റ്റ് സെമിത്തേരിയിൽ. ഭാര്യ: ഏലിയാമ്മ വർഗ്ഗീസ് (റിട്ട. അഡീഷണൽ സെക്രട്ടറി) മക്കൾ: റാണി ജോർജ്ജ് (സെക്രട്ടറി, സാംസ്കാരികം - ട്യൂറിസം വകുപ്പ്), മിനി ജോർജ്ജ് (റീജണൽ മാനേജർ, നാഷണൽ ഇൻഷ്യുറൻസ് കമ്പനി ), സജി ജോർജ്ജ് (ഫാർമേഴ്സ് ഇൻഷുറൻസ്, യു എസ് എ) മരുമക്കൾ: അലക്സാണ്ടർ സാമുവൽ (റിട്ട. ജോയിന്റ് ഡയറക്റ്റർ, കൃഷി വകുപ്പ്), സുനിൽ ചാക്കോ (ചീഫ് ഫൈനാൻസ് ഓഫീസർ,CIAL), തോമസ് പോൾ ( ഓറക്കിൾ, യു എസ് എ.) .
ട്രഷറി വകുപ്പ് മുൻ ഡയറക്ടറും കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ മുൻ സംസ്ഥാന പ്രസിഡണ്ടുമായിരുന്ന വൈ. ജോർജിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. ഗസറ്റഡ് ഓഫീസർമാരെ സംഘടിപ്പിക്കുന്നതിൽ നേതൃത്വപരമായ പങ്കുവഹിച്ച വ്യക്തിയായിരുന്നു ജോർജെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?