അമേരിക്കയില്‍ കൊറോണ വൈറസ് ബാധ മൂലം ഇന്ത്യന്‍--അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകന്‍ മരണപ്പെട്ടു

  • 08/04/2020

അമേരിക്കയില്‍ കൊറോണ വൈറസ് ബാധ മൂലം ഇന്ത്യന്‍--അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകന്‍ മരണപ്പെട്ടു. യുണൈറ്റഡ് ന്യൂസ് ഓഫ് ഇന്ത്യ മുന്‍ മാധ്യമപ്രവര്‍ത്തകനായ ബ്രാം കഞ്ചിബോട്‌ലയാണ് (66) ആണ് മരിച്ചത്. ഇന്ത്യയിലെ നിരവധി മാധ്യമ സ്ഥാപനങ്ങളില്‍ അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്

Related News