വഞ്ചിയൂർ പോലീസ് സ്റ്റേഷൻ ലെ പോലീസ് ഉദ്യോഗസ്ഥർക്ക് ആയുർവേദ രോഗ പ്രതിരോധ ഔഷധങ്ങൾ കൈമാറി

  • 08/04/2020

വഞ്ചിയൂർ പോലീസ് സ്റ്റേഷൻ ലെ പോലീസ് ഉദ്യോഗസ്ഥർക്ക് വേണ്ട ആയുർവേദ രോഗ പ്രതിരോധ ഔഷധങ്ങൾ പോലീസ് സ്റ്റേഷൻ ൽ വച്ച് ഇന്ന് കൈമാറുന്നു. ഔഷധങ്ങൾ ഉപയോഗിക്കേണ്ട വിധം RMO Dr.S. ഗോപകുമാർ പോലീസ് ഉദ്യോഗസ്ഥർക്ക് വിശദീകരിച്ചു കൊടുത്തു . അഖില കേരള ഗവണ്മെന്റ് ആയുർവേദ കോളേജ് അദ്ധ്യാപക സംഘടന മുൻകൈ എടുത്ത് നടത്തിയ പ്രസ്തുത പ്രവർത്തനത്തിൽ ആശുപത്രി supt Dr. രഘുനഥൻ നായർ, RMO Dr. S. ഗോപകുമാർ, സംഘടനാ നേതാക്കളായ Dr. ശിവകുമാർ, Dr. ബെനഡിക്ട്, Dr. ബിജുമോൻ എന്നിവർ പങ്കെടുത്തു.

Related News