നിരോധനം ലംഘിച്ചു യാത്ര ചെയ്തതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 2206 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 2166 പേരാണ്. 1450 വാഹനങ്ങളും പിടിച്ചെടുത്തു.
ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്‍റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)
തിരുവനന്തപുരം സിറ്റി - 92, 81, 61തിരുവനന്തപുരം റൂറല്‍ - 186, 189, 133കൊല്ലം സിറ്റി - 179, 179, 162കൊല്ലം റൂറല്‍ - 209, 214, 172പത്തനംതിട്ട - 199, 204, 175കോട്ടയം - 101, 108, 18ആലപ്പുഴ - 99, 104, 48ഇടുക്കി - 146, 56, 20എറണാകുളം സിറ്റി - 16, 17, 10എറണാകുളം റൂറല്‍ - 148, 147, 84തൃശൂര്‍ സിറ്റി - 120, 132, 88തൃശൂര്‍ റൂറല്‍ - 132, 156, 90പാലക്കാട് - 82, 100, 58മലപ്പുറം - 78, 126, 10കോഴിക്കോട് സിറ്റി - 62, 62, 61കോഴിക്കോട് റൂറല്‍ - 11, 17, 6വയനാട് - 105, 31, 80കണ്ണൂര്‍ - 221, 222, 159കാസര്‍ഗോഡ് - 20, 21, 15
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?