സർക്കാർപ്രഖ്യാപിച്ച ജനകീയഹോട്ടൽ നെടുമങ്ങാട്ട്_യാഥാർത്ഥ്യമാകുന്നു

  • 10/04/2020

നെടുമങ്ങാട് നഗരസഭയുടെ നേതൃത്വത്തിൽ 4 ജനകീയ ഹോട്ടലുകൾ ആരംഭിക്കുന്നു ആദ്യത്തേത് ഇന്ന് (10-04-2020)നെടുമങ്ങാട് നഗരസഭയ്ക്ക് സമീപം C ദിവാകരൻ MLA ഉദ്ഘാടനം ചെയ്യും…രണ്ടാമത്തേത് നാളെ ( 11-04-2020) പഴകുറ്റി ഉളിയൂർ റോഡിൽ ആരംഭിക്കും, മൂന്നാമത്തേത് (12-4-2020) നെടുമങ്ങാട് മുനിസിപ്പൽ Town ഹാളിന് സമീപവും
തൊട്ടടുത്ത ദിവസം (13-04-2020) ഇരിഞ്ചയത്തും ജനകീയ ഹോട്ടലുകൾ തുടങ്ങും..

പാഴ്സലിന് 25 രൂപയും ഇരുന്ന് കഴിക്കാൻ (Lock Down നു ശേഷം ) 20 രൂപയുമായിരിക്കും വില. ഫോൺ: 9526350740 9846371353

Related News