സോണിയാ ഗാന്ധി വിഡിയോ കോണ്‍ഫറന്ഡസിംഗ് നടത്തി

  • 10/04/2020

കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനുമായി വീഡിയോ കോണ്‍ഫറന്‍സിംഗ് നടത്തി.
കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ കേരളത്തില്‍ നടക്കുന്ന കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ അധ്യക്ഷ സോണിയാ ഗാന്ധിയെ ധരിപ്പിച്ചു. കെ.പി.സി.സിയുടെയും ഡി.സി.സിയുടെയും മറ്റു പോഷഘസംഘനകളുടെ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സോണിയാ ഗാന്ധി സംതൃപ്തി രേഖപ്പെടുത്തി. പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ വെല്ലുവിളികളെ അതിജീവിച്ച് സാധരണക്കാര്‍ക്കും ദുരിതബാധിതര്‍ക്കും എല്ലാ സഹായവും എത്തിച്ചു നല്‍കണമെന്നും സോണിയാ ഗാന്ധി നിര്‍ദ്ദേശം നല്‍കി.
മൂന്നര മണിക്കൂര്‍ കെ.പി.സി.സി നീണ്ടുനിന്ന വീഡിയോ കോണ്‍ഫറന്‍സിംഗില്‍ എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ പങ്കെടുത്തു.

Related News