മലയാള നടൻ പൃഥ്വിരാജിന് കൊവിഡ്

  • 20/10/2020


 പ്രമുഖ മലയാള നടൻ പൃഥ്വിരാജിന് കൊവിഡ് 19 സ്ഥിരീകരിച്ചു.ജനഗണമന എന്ന പുതിയ സിനിമയുടെ ചിത്രീകരണത്തിനിടയിലാണ് നടൻ പൃഥ്വിരാജിനും സംവിധായകൻ ഡിജോ ജോസ് ആന്റണിക്കും കൊവിഡ് സ്ഥിരീകരിച്ചത്. ചിത്രത്തിന്റെ ഷൂട്ടിംഗ് കൊച്ചിയിൽ നടന്നു കൊണ്ടിരിക്കുന്നതിനിടയിലാണ് രോഗം സ്ഥിരീകരിച്ചത്

Related News