മുന്‍ പ്രധാനമന്ത്രി ശ്രീ. ദേവഗൗഡ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരുലക്ഷം രൂപ സംഭാവന നല്‍കി.
സുപ്രീം കോടതി മുന്‍ ജഡ്ജിയും ലോകായുക്തയുമായ ജസ്റ്റിസ് സിറിയക് ജോസഫ് 2 ലക്ഷം രൂപ
ഉപലോകായുക്ത ജസ്റ്റിസ് എ.കെ. ബഷീര്‍ 1 ലക്ഷത്തി ഒന്ന് രൂപ
അമൃതാനന്ദമയി മഠം മൂന്നു കോടി.
സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ രണ്ടുകോടി.
ആലപ്പുഴ ജില്ലാ പഞ്ചായത്ത് 1 കോടി
കേരള സ്റ്റേറ്റ് ഹോമിയോപ്പതിക് കോ ഓപ്പറേറ്റീവ് ഫാര്‍മസി ലിമിറ്റഡ് 50 ലക്ഷം.
ചളവറ ഹയര്‍ സെക്കന്‍ററി സ്കൂള്‍ മാനേജ്മെന്‍റ് അധ്യാപകര്‍, ജീവനക്കാര്‍ 47 ലക്ഷം.
സര്‍ക്കാര്‍ ജോലി ലഭിച്ച 195 കായികതാരങ്ങള്‍ ഒരുമാസത്തെ വേതനം സംഭാവന നല്‍കി.
യുവജന കമ്മീഷന്‍ ചെയര്‍പേഴ്സണും 13 അംഗങ്ങളും ഒരുമാസത്തെ ഓണറേറിയം സംഭാവന നല്‍കി.
ഫാത്തിമക്കുട്ടി എം.പി (മന്ത്രി കെ.ടി. ജലീലിന്‍റെ ഭാര്യ) 1,06,400.
ജയദേവന്‍ കെ, കെ.ടി.വി ട്രേഡേര്‍സ് വാമനപുരം 1,50,000.
സീനിയര്‍ ജേര്‍ണലിസ്റ്റ് യൂനിയന്‍ 1,00,000.
കേരള ഫെഡറേഷന്‍ ഓഫ് ഒബ്സ്റ്റട്രിക്സ് ആന്‍റ് ഗൈനക്കോളജി തൃശൂര്‍ 5 ലക്ഷം.
ഗവ. പ്രസ് എംപ്ലോയിസ് കോ ഓപ്പറേറ്റീവ് സൊസൈറ്റി തിരുവനന്തപുരം 3 ലക്ഷം.
ശ്രീമൂലം ക്ലബ്ബ് തിരുവനന്തപുരം 3 ലക്ഷം.
മുന്‍ കെഎംസിസി യുഎഇ പ്രസിഡണ്ടും മലബാര്‍ ഡന്‍റല്‍ കോളേജ് പ്രസിഡണ്ടുമായ സി പി ബാവഹാജി 10 ലക്ഷം.
ഖത്തര്‍ വ്യവസായി മഠത്തില്‍ കാട്ടില്‍ നിസാര്‍ 10 ലക്ഷം.
മടവൂര്‍ സര്‍വ്വീസ് കോ ഓപ്പറേറ്റീവ് ബാങ്ക് 20 ലക്ഷം.
ആലപ്പുഴ വ്യാപാരി വ്യവസായി സഹകരണ സംഘം 1 ലക്ഷം
കേരള ഗ്രാമപഞ്ചായത്ത് ടെക്നിക്കല്‍ അസിസ്റ്റന്‍റ് ഓര്‍ഗനൈസേഷന്‍ (സിഐടിയു) 11.15 ലക്ഷം.
മജാന്‍ ട്രാവല്‍സ്, ദുബായ് ഉടമ കോഴിക്കോട് ഗോവിന്ദപുരം ശ്രീകുമാര്‍ കോര്‍മ്മത്ത് അഞ്ചുലക്ഷം രൂപ.
വയനാട് മുള്ളങ്കൊല്ലിയിലെ മരച്ചീനി കര്‍ഷകനായ റോയ് ആന്‍റണി വിളവെടുപ്പിലൂടെ ലഭിച്ച 2 ലക്ഷം രൂപ
പ്രവാസി വ്യവസായിയായ കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ശ്രീകുമാര്‍ കോര്‍മത്ത് - അഞ്ചു ലക്ഷം മുന്‍ കെ.എം.സി.സി. യു.എ.ഇ പ്രസിഡന്‍റും മലബാര്‍ ഡന്‍റല്‍ കോളേജ് ചെയര്‍മാനുമായ സി.പി. ബാവ ഹാജി - പത്തു ലക്ഷം
ഖത്തറിലെ വ്യവസായി മഠത്തില്‍ കാട്ടില്‍ നിസാര്‍ - പത്തു ലക്ഷം
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?