തൃശൂർ പൂരം ഉപേക്ഷിച്ചു.ചെറു പൂരങ്ങൾ ഉൾപ്പെടെ പൂരവുമായി ബന്ധപ്പെട്ട ചടങ്ങുകൾ ഉപേക്ഷിച്ചു. എന്നാൽ 5 പേർ മാത്രമായി ചടങ്ങ് മാത്രം നടത്തും.മന്ത്രിസഭാ യോഗത്തിന്റെയാണ് തീരുമാനം.തീരുമാനത്തോട് പൂർണ്ണമായും സഹകരിക്കുമെന്ന് ദേവസ്വം ബോർഡും പ്രതികരിച്ചു. ക്ഷേത്രത്തിനുള്ളിൽ 5 പേർ മാത്രം പങ്കെടുക്കുന്ന ചടങ്ങ് മാത്രം നടത്തും. ഒരാനയേപ്പോലും എഴുന്നള്ളിക്കില്ല.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?