ശബരിമല ദര്‍ശനത്തിനുള്ള ഓണ്‍ലൈന്‍ ബുക്കിംഗ് സംവിധാനം ആരംഭിച്ചു

  • 01/11/2020


ശബരിമല ദര്‍ശനത്തിനുള്ള ഓണ്‍ലൈന്‍ ബുക്കിംഗ് സംവിധാനമായ VirtualQവില്‍ ബുക്കിംഗ് സൗകര്യം ആരംഭിച്ചു.  www.sabarimalaonline.org എന്ന പോര്‍ട്ടലിലൂടെയായിരിക്കും ഈ സംവിധാനം ലഭ്യമാകുന്നത്. 

തിങ്കള്‍ മുതല്‍ വെള്ളി വരെയുള്ള ദിവസങ്ങളില്‍ 1000 പേര്‍ക്കും,  ശനി ഞായര്‍ ദിവസങ്ങളില്‍ 2000  പേര്‍ക്കും മാത്രമാണ് ദര്‍ശനത്തിന് അനുവാദം നല്‍കുക. മണ്ഡലപൂജ, മകരവിളക്ക് ദിവസങ്ങളില്‍ 5000 പേര്‍ക്കും ദര്‍ശനത്തിന് സൗകര്യം ഉണ്ടായിരിക്കുക. 

Related News