K M ഷാജി MLA യ്ക്കെതിരെ വിജിലൻസ് കേസെടുക്കാൻ തീരുമാനിച്ചത് രാഷ്ട്രീയ പകപോക്കലാണെന്നു കെ സി ജോസഫ് എം എൽ എ

  • 17/04/2020

ശ്രീ K M ഷാജി MLA യ്ക്കെതിരെ വിജിലൻസ് കേസെടുക്കാൻ തീരുമാനിച്ചത് രാഷ്ട്രീയ പകപോക്കലാണെന്നു കെ സി ജോസഫ് എം എൽ എ പറഞ്ഞു. .മുഖ്യമന്ത്രി ഇത്രയും അധപ്പതിക്കാൻപാടില്ലായിരുന്നു . ഇത് തന്നെയാണ് പി ചിദംബരത്തെയും ഡി കെ ശിവകുമാറിനെയും കേസിൽ കുടുക്കി പകരം വീട്ടുന്ന നരേന്ദ്ര മോഡി ശൈലി. ഓല പാമ്പിനെ കാണിച്ചു പ്രതിപക്ഷത്തിന്റെ വായ് മൂടി കെട്ടാമെന്നു മുഖ്യ മന്ത്രി കരുതുന്നത് തികഞ്ഞ മൗഢ്യമാണെന്ന് അദ്ദേഹം മനസ്സിലാക്കണമെന്നു കെ സി ജോസഫ് പറഞ്ഞു

Related News