ലോക്ഡൗൺ ഇളവിലും ജില്ല വിട്ട് യാത്ര അനുവദിക്കില്ലെന്ന് ഡിജിപി ലോക്നാഥ് ബഹ്റ

  • 18/04/2020

ലോക്ഡൗൺ ഇളവിലും ജില്ല വിട്ട് യാത്ര അനുവദിക്കില്ലെന്ന് ഡിജിപി ലോക്നാഥ് ബഹ്റ. എന്നാൽ മെഡിക്കൽ സേവനങ്ങൾ, ചികിത്സ, ഭക്ഷ്യവസ്തുക്കൾ എത്തിക്കുന്ന അടിയന്തിര കാര്യങ്ങൾക്കല്ലാതെ ജില്ലക്ക് പുറത്തേക്കുള്ള യാത്ര അനുവദിക്കില്ലെന്നും ‍ഡിജിപി വ്യക്തമാക്കി. അന്തർ സംസ്ഥാന യാത്രക്കും, ജില്ലക്ക് പുറത്തേക്കുമുള്ള യാത്രക്കും സത്യവാങ്മുലം കയ്യിൽ കരുതണമെന്നും ഡിജിപി പറഞ്ഞു

Related News