കണ്ണൂർ യൂണിവേഴ്സിറ്റി നരവംശ ശാസ്ത്ര തലവനായി സേവനം അനുഷ്ടിച്ച് പിരിഞ്ഞ ഡോ:എസ്.ഗ്രിഗറി തന്റെ 2 മാസത്തെ പെൻഷൻ തുകയായ 1,05,681 രൂപ തന്റെ ശിഷ്യനും തലശ്ശേരി എം.എൽ.എയുമായ അഡ്വ:എ.എൻ ഷംസീറിനെ ഏൽപ്പിച്ചു. CPI(M) അടിവയൽ ബ്രാഞ്ച് സെക്രട്ടറിസ: എ .സദാനന്ദൻ കൂടെ ഉണ്ടായി.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?