ലോക്ഡൗൺ ഇളവുകൾ തിരുത്തി സർക്കാർ. ബാർബർ ഷോപ്പുകൾ തുറക്കില്ല; വീടുകളിൽ ചെന്ന് മുടി വെട്ടാം. ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ പാടില്ല; പാർസൽ വാങ്ങാം. ഇരുചക്രവാഹനങ്ങളിൽ ഒരാൾ മാത്രം. വൈകുന്നേരത്തോടെ കൂടുതൽ മാറ്റങ്ങൾ. കേന്ദ്ര നിർദേശത്തെ തുടർന്നാണ് ഇളവുകൾ തിരുത്തിയത്.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?