തിരുവനന്തപുരം.വ്യാഴാഴ്ച(23.04.2020) ശഅ്ബാന്‍ 29ആയതിനാല്‍ സൂര്യാസ്തമയത്തോടെ മാസപ്പിറവി കാണുന്നവര്‍ 9526459956,9447655270,9745682586 എന്നീ നമ്പരുകളില്‍ അറിയിക്കണമെന്ന് തിരുവനന്തപുരം വലിയ ഖാസി ചേലക്കുളം മുഹമ്മദ് അബുല്‍ ബുഷ്റാ മൗലവി അറിയിച്ചു.ലോക്ഡൗണ്‍ നിയന്ത്രണങ്ങളുടെ സാഹചര്യത്തില്‍ ഇമാമുമാരുടെയും മഹല്ലു ഭാരവാഹികളുടെയും സംയുക്ത യോഗം ഒഴിവാക്കിയതായും പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ട് വ്യാഴാഴ്ച വൈകിട്ട് 7മണിക്ക് റമദാന്‍ മാസാരംഭം സംബന്ധിച്ച തീരുമാനം മണക്കാട് വലിയ പളളിയില്‍ ഖാസിമാര്‍ പ്രഖ്യാപിക്കുമെന്നും കേരള ഖത്തീബ്സ് ആന്‍ഡ് ഖാസി ഫോറം ജനറല്‍ സെക്രട്ടറി പാച്ചല്ലൂര്‍ അബ്ദുസ്സലീം മൗലവി അറിയിച്ചു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?