കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ പുനരന്വേഷണം ആവശ്യപ്പെട്ട് അതിജീവിത നൽകിയ ഹർജി പരിഗണിക്കുന്നതിൽ നിന്ന് ജഡ്ജി പിന്മാറി. ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യൻ പിന്മാറിയതോടെ മറ്റൊരു ബെഞ്ച് അപേക്ഷ പരിഗണിക്കും. മെമ്മറി കാർഡ് ഹാഷ് വാല്യൂ മാറിയതിൽ അന്വേഷണം വേണമെന്നും അതിജീവിത കോടതിയിൽ ആവശ്യപ്പെട്ടു. നേരത്തെ സമാനമായ അന്വേഷണം ആവശ്യപ്പെട്ടിരുന്നോ എന്ന് കോടതി ചോദിച്ചു. ഹർജി വിശദമായി കേൾക്കാമെന്നും കോടതി വ്യക്തമാക്കി.
നടിയെ ആക്രമിച്ച കേസ്; അതിജീവിത നൽകിയ ഹർജി പരിഗണിക്കുന്നതിൽ നിന്ന് ജഡ്ജി പിന്മാറി
GULF
INTERNATIONAL



