HomeCommunityകോഴിക്കോട് സ്വദേശി കുവൈത്തിൽ ഹൃദയാഘാതംമൂലം മരിച്ചു.

കോഴിക്കോട് സ്വദേശി കുവൈത്തിൽ ഹൃദയാഘാതംമൂലം മരിച്ചു.

Google search engine

ബേപ്പൂർ: ബേപ്പൂർ ലയൺസ് ഹെൽത്ത് സെൻ്ററിന് സമീപം പരേതനായ മേത്തല കത്ത് അബൂബക്കർ എന്നവരുടെ മകൻ അബ്ദുൾ നാസർ (60) ഹൃദയാഘാതംമൂലം മരിച്ചു. ശനിയാഴ്ച വൈകിട്ട് ഫർവാനിയയിൽ വച്ച് നെഞ്ചുവേദന അനുഭവപ്പെട്ട അദ്ദേഹത്തെ ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പതിനെട്ടാം വയസ്സുമുതൽ കുവൈത്തി വീട്ടിലെ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു. മാതാവ് ആയിഷബി. ഭാര്യ റഹീമ പിലാക്കൽ .മക്കൾ ആദിൽ നാസർ (ദില്ലു) , അദ്ഫാന (അഫി). മരുമക്കൾ നൗഷാദ് കൊണ്ടോട്ടി വിളയിൽ,ഷിഫാന ഷെറിൻ ചാലിയം. സഹോദരങ്ങൾ ഹാരിസ് ,ശിഹാബ്, ഇസ്മായിൽ ,റിയാസ്,സുഹറാബി.

RELATED NEWS
Google search engine
GULF
Google search engine
COMMUNITY
Google search engine
KERALA
Google search engine
INDIA
Google search engine
INTERNATIONAL
Google search engine
- Advertisment -
Google search engine

ARTICLES

error: Content is protected !!