കുവൈത്ത് സിറ്റി: കുവൈത്തിലെ അബ്ബാസിയയിലുണ്ടായ വാഹനാപകടത്തിൽ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്കൂളിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിയായ തമിഴ്‌നാട് സ്വദേശി ജോയൽ മെവിൻ മൈക്കിളാണ് വാഹനാപകടത്തിൽ മരിച്ചത്. ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ജോയൽ മെവിൻ മൈക്കിളിനെ അമിതവേഗതയിൽ വന്ന വാഹനം മറ്റൊരു വാഹനത്തിൽ ഇടിച്ചതിനുശേഷം ഇടിക്കുകയായിരുന്നു. തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തിൽ അന്യോഷം ആരംഭിച്ചു.
കുവൈത്തിൽ വാഹനാപകടത്തിൽ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം.
COMMUNITY
INTERNATIONAL


