HomeGULFവീരമൃത്യു വരിച്ച ഫഹദ് അൽ-മജ്മദിന്റെ പേരിൽ സൽമിയ ക്ലബ്ബിന്റെ അഡ്മിനിസ്ട്രേഷൻ ബിൽഡിംഗ്

വീരമൃത്യു വരിച്ച ഫഹദ് അൽ-മജ്മദിന്റെ പേരിൽ സൽമിയ ക്ലബ്ബിന്റെ അഡ്മിനിസ്ട്രേഷൻ ബിൽഡിംഗ്

Google search engine

കുവൈത്ത്സിറ്റി: രാജ്യത്തിനായി സേവനം അനുഷ്ഠിക്കുന്നതിനിടെ വീരമൃത്യു വരിച്ച ഫഹദ് അൽ-മജ്മദ്യുടെ സ്മരണാർത്ഥം സൽമിയ സ്പോർട്സ് ക്ലബ്ബിന്റെ അഡ്മിനിസ്ട്രേഷൻ ബിൽഡിംഗിന് അദ്ദേഹത്തിന്റെ പേര് നൽകാൻ തീരുമാനിച്ചതായി ക്ലബ്ബ് അറിയിച്ചു.

ക്ലബ്ബിന്റെ ചെയർമാൻ ഷെയ്ഖ് തുർക്കി അഹമ്മദ് അൽ-യൂസഫ് മുന്നോട്ടുവച്ച നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം എടുത്തതെന്ന് സൽമിയ ക്ലബ്ബിന്റെ ജനറൽ സെക്രട്ടറി അഹമ്മദ് അയിദ് അൽ-ഒതൈബി പറഞ്ഞു.

രാജ്യത്തിനായി ജീവത്യാഗം ചെയ്ത ധീരന്റെ പേര് ആദരപൂർവ്വം സ്മരിക്കുന്നതിനും അദ്ദേഹത്തിന്റെ സേവനങ്ങളെ അനുസ്മരിക്കുന്നതിനുമായാണ് ക്ലബ്ബിന്റെ ഭരണകെട്ടിടത്തിന് ഫഹദ് അൽ-മജ്മദിന്റെ പേര് നൽകുന്നത് എന്ന് അധികൃതർ വ്യക്തമാക്കി.

RELATED NEWS
Google search engine
Google search engine
GULF
Google search engine
COMMUNITY
Google search engine
KERALA
Google search engine
INDIA
Google search engine
INTERNATIONAL
Google search engine
- Advertisment -
Google search engine

ARTICLES

error: Content is protected !!