HomeGULFകാലാവസ്ഥാ മുന്നറിയിപ്പ്.

കാലാവസ്ഥാ മുന്നറിയിപ്പ്.

Google search engine

കുവൈത്ത്: ഇന്ന് വൈകുന്നേരം മുതൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ചിതറിനിലക്കുന്ന മഴയ്ക്ക് സാധ്യതയുണ്ട്, ഇത് തിങ്കളാഴ്ച വരെ തുടരാനിടയുണ്ടെന്ന് കുവൈത്ത് കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കാലാവസ്ഥാ മാപ്പുകൾ പ്രകാരം താഴ്ന്ന മർദ്ദവും ഈർപ്പമുള്ള വായു പ്രവാഹവും രൂപപ്പെട്ടതിനാൽ മേഘാവൃതമായ കാലാവസ്ഥയും ഇടയ്ക്കിടെ മഴയും, ചില പ്രദേശങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയും ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു.

കാറ്റ് ചില സമയങ്ങളിൽ ശക്തമാകാനും ദൃശ്യമാനത കുറയാനും സാധ്യതയുള്ളതിനാൽ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ വകുപ്പ് നിർദേശിച്ചു.

RELATED NEWS
Google search engine
GULF
Google search engine
COMMUNITY
Google search engine
KERALA
Google search engine
INDIA
Google search engine
INTERNATIONAL
Google search engine
- Advertisment -
Google search engine

ARTICLES

error: Content is protected !!