HomeGULFമിസൈൽ ഭാഗങ്ങൾ വീണ് പരിക്കേറ്റ മെഡിക്കൽ എമർജൻസി ജീവനക്കാരെ ആരോഗ്യമന്ത്രിസന്ദർശിച്ചു

മിസൈൽ ഭാഗങ്ങൾ വീണ് പരിക്കേറ്റ മെഡിക്കൽ എമർജൻസി ജീവനക്കാരെ ആരോഗ്യമന്ത്രിസന്ദർശിച്ചു

Google search engine

കുവൈത്ത്: ആംബുലൻസ് സെന്ററിന് സമീപം മിസൈൽ അവശിഷ്ടം വീണ് പരിക്കേറ്റ മെഡിക്കൽ എമർജൻസി ജീവനക്കാരെ ആരോഗ്യമന്ത്രി ഡോ. അഹമ്മദ് അൽ-അവാദി സന്ദർശിച്ചു.

പരിക്കേറ്റവരുടെ ആരോഗ്യനില സ്ഥിരമാണെന്നും വിദഗ്ധ മെഡിക്കൽ സംഘങ്ങളുടെ മേൽനോട്ടത്തിൽ ചികിത്സ ലഭിക്കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു. കൂടാതെ, കുവൈത്തിലെ ആരോഗ്യ സംവിധാനം പൂർണ സജ്ജതയോടെയും കാര്യക്ഷമതയോടെയും പ്രവർത്തിക്കുന്നതായി അദ്ദേഹം വ്യക്തമാക്കി.

RELATED NEWS
Google search engine
GULF
Google search engine
COMMUNITY
Google search engine
KERALA
Google search engine
INDIA
Google search engine
INTERNATIONAL
Google search engine
- Advertisment -
Google search engine

ARTICLES

error: Content is protected !!