HomeGULFഈദിനുശേഷവും ഓൺലൈൻ ക്ലാസുകൾ തുടരാൻ സാധ്യത

ഈദിനുശേഷവും ഓൺലൈൻ ക്ലാസുകൾ തുടരാൻ സാധ്യത

spot_img

കുവൈറ്റ് സിറ്റി : കുവൈത്തിലെ വിദ്യാഭ്യാസ മന്ത്രി എഞ്ചി. സയ്യിദ് ജലാൽ അൽ-തബ്തബായി വിദ്യാഭ്യാസ രംഗത്തെ നിലവിലെ സാഹചര്യങ്ങൾ വിലയിരുത്താൻ മന്ത്രാലയ ഉദ്യോഗസ്ഥരുമായി യോഗം ചേർന്നു.

മേഖലയിലെ നിലവിലെ സാഹചര്യം തുടരുകയാണെങ്കിൽ ഈദിന് ശേഷവും ഓൺലൈൻ ക്ലാസുകൾ തുടരാനിടയുണ്ടെന്ന് മന്ത്രി അറിയിച്ചു. ഓൺലൈൻ ക്ലാസുകൾക്ക് Microsoft Teams വഴി സാങ്കേതിക പിന്തുണ ശക്തിപ്പെടുത്താനും വ്യക്തമായ പഠനക്രമം തയ്യാറാക്കാനും നിർദേശം നൽകി. വിദ്യാർത്ഥികളുടെ സുരക്ഷയും പഠനത്തിന്റെ തുടർച്ചയും ഉറപ്പാക്കേണ്ടതിന്റെ ആവശ്യകതയും മന്ത്രി ചൂണ്ടിക്കാട്ടി.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!