HomeGULFകുവൈത്തിലെ വായു മലിനീകരണം ഓരോ 5 മിനിറ്റിലും നിരീക്ഷിക്കുന്നു; മലിനീകരണം ഉയർന്നാൽ ഉടൻ പൊതുജനങ്ങളെ അറിയിക്കും:...

കുവൈത്തിലെ വായു മലിനീകരണം ഓരോ 5 മിനിറ്റിലും നിരീക്ഷിക്കുന്നു; മലിനീകരണം ഉയർന്നാൽ ഉടൻ പൊതുജനങ്ങളെ അറിയിക്കും: പരിസ്ഥിതി അതോറിറ്റി

spot_img

കുവൈറ്റ് സിറ്റി : കുവൈത്തിലെ വായു ഗുണനിലവാരം ഓരോ 5 മിനിറ്റിലും നിരീക്ഷിക്കുന്നതായി ജനറൽ എൻവയോൺമെന്റ് അതോറിറ്റിയുടെ ഔദ്യോഗിക വക്താവായ ഷൈഖ അൽ-ഇബ്രാഹിം അറിയിച്ചു.

വായുവിലുള്ള മലിനീകരണ ഘടകങ്ങളും വാതകങ്ങളും നിരന്തരം അളക്കുകയും അവയുടെ ഡാറ്റ വിശകലനം ചെയ്ത് അംഗീകൃത മാനദണ്ഡങ്ങളുമായി താരതമ്യം ചെയ്യുകയും ചെയ്യുന്നതായും അവർ വ്യക്തമാക്കി.വായു ഗുണനിലവാരവുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും “Our Environment” എന്ന ഔദ്യോഗിക വെബ്സൈറ്റിലൂടെ പ്രസിദ്ധീകരിക്കുന്നതാണെന്നും, മലിനീകരണം ഉയരുന്ന സാഹചര്യം ഉണ്ടായാൽ ഉടൻ തന്നെ പൊതുജനങ്ങളെ അറിയിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.

RELATED NEWS
spot_img
GULF
spot_img
COMMUNITY
spot_img
KERALA
spot_img
INDIA
spot_img
INTERNATIONAL
spot_img
- Advertisment -spot_img

ARTICLES

error: Content is protected !!