കുവൈറ്റ് സിറ്റി: കുവൈത്തിലെ വൈദ്യുതി–ജല പ്ലാന്റിൽ നടന്ന ആക്രമണത്തിൽ കൊല്ലപ്പെട്ടത് തമിഴ്നാട് സ്വദേശി. രാമനാഥപുരം കുളത്തൂർ സ്വദേശി സന്താന സെൽവം കൃഷ്ണൻ (37) ആണ് കൊല്ലപ്പെട്ടത്. സ്വകാര്യ കമ്പനിയിലെ കരാർ ജീവനക്കാരനാണ് ഇദ്ദേഹം. പ്ലാന്റിന് നേരെ തിങ്കളാഴ്ച പുലർച്ചെയോടെയായിരുന്നു ആക്രമണം. പ്ലാന്റ് കെട്ടിടത്തിന് വലിയ നാശനഷ്ടവും സംഭവിച്ചതായി വൈദ്യുതി, ജല, നവീകരണ ഊർജ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് ഫാത്തിമ ഹയാത്ത് അറിയിച്ചു.
കുവൈത്തിലെ വൈദ്യുതി–ജല പ്ലാന്റിൽ നടന്ന ഇറാൻ ആക്രമണത്തിൽ കൊല്ലപ്പെട്ടത് തമിഴ്നാട് സ്വദേശി
COMMUNITY
INTERNATIONAL
