ഫ്രീ വിസയോടു കൂടി ഗൾഫ് രാജ്യങ്ങളിലേക്ക് 500 ൽ അധികം തൊഴിൽ അവസരങ്ങൾ_. യൂ എ ഇ, ഖത്തർ, കുവൈത്ത്, ഒമാൻ , സൗദി എന്നീ രാജ്യങ്ങളിൽ 95 ൽ അധികം ഹൈപ്പർ മാർക്കറ്റുകളുള്ള ഗൾഫ് രാജ്യങ്ങളിലെ മുൻനിര റീട്ടയിൽ ഗ്രൂപ്പായ ഗ്രാൻഡിൻ്റെ ഹൈപ്പർ മാർക്കറ്റുകളിലേക്കും റസ്റ്റോറൻ്റുകളിലേക്കുമുള്ള സ്റ്റാഫ് റിക്രൂട്ട്മെൻ്റ് 2026 ഏപ്രിൽ 11 ശനിയാഴ്ച കോഴിക്കോട് ഗ്രാൻഡ് HR ഹബ്ബിൽ വെച്ച് നടക്കുന്നു.
500 ൽ അധികം തസ്തികകളിലേക്കാണ് കമ്പനി നേരിട്ട് ഇന്റർവ്യൂ നടത്തുന്നത്.ഉദ്യോഗാർത്ഥികൾക്ക് രാവിലെ 8.30 മുതൽ ഉച്ചക്ക് 12.30 വരെ ഇന്റർവ്യൂവിൽ പങ്കെടുക്കാവുന്നതാണ്.
സെയിൽസ്മാൻ
All category( 300+ Vaccancy)age Below 30
▪️ ഫങ്ഷണൽ ഓഡിറ്റർ
Degree with min 1 year experience
▪️ മാർക്കറ്റിംഗ് എക്സിക്യുട്ടീവ്
Degree with min 1 year experience
▪️ സ്റ്റോക്ക് ഇൻവേർഡ് എക്സിക്യൂട്ടീവ് / റസീവർ
▪️ ക്യാഷ് ഓഫീസർ
Degree with min 1 year experience
▪️ പർച്ചേയ്സ് ക്ലർക്ക്
Degree with min 1 year experience
▪️ കാഷ്യർ
+2 with min 1 year experience
▪️ പിക്കർ
Degree with min 1 year experience
▪️ എസി, റെഫ്രിജെറേറ്റർ ടെക്നീഷ്യൻ
Age 21-40
▪️ ഫിഷ് കട്ടർ
Age 21-40
▪️ ബുച്ചർ
Age 21-40
▪️ കുക്ക്
All category, Age 21-45
▪️ സ്നാക്സ് മേക്കർ (male/Female), Age 21-40
▪️ ജ്യൂസ് മേക്കർ Age 18-30etc……
🔴 *Free visa,Food & Accomodation
*📞 *6238900536* *6238900537*
Location https://maps.app.goo.gl/wQGkYLkKWatsXsGL6?g_st=aw
