HomeCommunityകുവൈത്തിൽ കൊല്ലം സ്വദേശിനി ഹൃദയാഘാതംമൂലം മരിച്ചു

കുവൈത്തിൽ കൊല്ലം സ്വദേശിനി ഹൃദയാഘാതംമൂലം മരിച്ചു

spot_img

കുവൈറ്റ് സിറ്റി : കുവൈത്തിൽ കൊല്ലം സ്വദേശിനി ഹൃദയാഘാതംമൂലം മരിച്ചു. കൊല്ലം ശാസ്താംകോട്ട പാന്തരത്തിൻ വിളയിൽ മനക്കര രേവതിയാണ് (34) മരിച്ചത്. കുവൈത്തിൽ 5 വർഷത്തോളമായി ഗാർഹിക തൊഴിലാളിയായി ജോലി ചെയ്തുവരികയായിരുന്നു. ഭർത്താവ് അനിൽകുമാറും രണ്ടു മക്കളും നാട്ടിലാണ്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നു.

spot_img
GULF
spot_img
COMMUNITY
spot_img
KERALA
spot_img
INDIA
spot_img
INTERNATIONAL
spot_img
- Advertisment -spot_img

ARTICLES

error: Content is protected !!